വ്യാഴാഴ്ച, ഓഗസ്റ്റ് 30, 2018
തിങ്കളാഴ്ച, ഓഗസ്റ്റ് 20, 2018
ശനിയാഴ്‌ച, ഓഗസ്റ്റ് 18, 2018
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2018
സംസ്കൃതം അധ്യാപക ശിൽപശാല
തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള ഹൈസ്കൂൾ, യൂ. പി. വിഭാഗം വിദ്യാലയങ്ങളിലെ സംസ്‌കൃത ഭാഷ അധ്യാപകർക്ക്, സംസ്‌കൃത അക്കാദമിക് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദിനദ്വയാത്മക പരിശീലനം 17 - 08 - 2018 (വെള്ളി), 18 - 08 - 2018 (ശനി) ദിവസങ്ങളിൽ രാവിലെ 9 : 30 മുതൽ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്‌തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനായി യൂ. പി. വിഭാഗത്തിലെ എല്ലാ സംസ്‌കൃതം അധ്യാപകരെയും പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു.
ശനിയാഴ്‌ച, ഓഗസ്റ്റ് 04, 2018
അറിയിപ്പ്
സർവീസിൽ പുതുതായി പ്രവേശിച്ച അധ്യാപകരുടെ പേര്( GOVT &AIDED) 06/08/2018 നു വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.
Make Google view image button visible again: https://goo.gl/DYGbub

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക് മുസ്ലിം/ നാടാർ /ആംഗ്ലോ ഇന്ത്യൻ /മുന്നോക്ക / മറ്റു പിന്നോക്ക വിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ എസ് എസ് സ്കോളർഷിപ് 2018 -19 ഇനിയും അപേക്ഷകൾ സമർപ്പിക്കാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ7/ 8/ 2018നു വൈകുന്നേരം 5 മണിക്കു മുൻപായി ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.വിദ്യാഭ്യാസ ഉപഡയറക്ടർക്ക് requirement നൽകേണ്ടതിനാൽ കാലതാമസം പാടില്ല എന്നറിയിക്കുന്നു. LSS FRESH LSS RENEWAL MUSLIM GIRLS &OTHERS

വ്യാഴാഴ്ച, ഓഗസ്റ്റ് 02, 2018
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)