ബുധനാഴ്‌ച, ഏപ്രിൽ 11, 2018

സര്‍
  പ്രൈമറി സ്ക്കൂളുകളിലെ ഐ.ടി ചുമതല വഹിക്കുന്ന അധ്യാപകരുടെ (പി.എസ്.ഐ.ടി .സി മാരുടെ ) നാലു ദിവസത്തെ ഐ.ടി  പരിശീലനം ഏപ്രില്‍ 12 മുതല്‍ ആരംഭിക്കുന്നു. താങ്കളുടെ സബ്ബ് ജില്ലയിലെ പ്രൈമറി സ്ക്കൂളുകളിലെ അധ്യാപകര്‍ (ഒരു സ്ക്കൂളില്‍ നിന്ന് ഒരു അധ്യാപകന്‍ മാത്രം) പരിശീലനത്തില്‍ പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.പരിശീലനത്തിന്റെ തീയ്യതി, പരിശീലന കേന്ദ്രം ഇവ അറ്റാച്ച് ചെയ്തിരിക്കുന്നു. അറ്റാച്ച്മെന്റ് കണ്ടാലും.വിശദവിരങ്ങള്‍ അതാത് സബ്ബ് ജില്ലാ ചാര്‍ജ്ജുള്ള മാസ്റ്റര്‍ട്രയിനര്‍മാര്‍ അറിയിക്കുന്നതാണ്.(പ്രത്യേക ശ്രദ്ധക്ക് :പരിശീലനത്തില്‍ വരുന്നവര്‍ ചുവടെ നല്‍കിയവ കൊണ്ടുവരേണ്ടതാണ്.
1. Laptop(with IT@School GNU/Linux 14.04OS)

2. USB Data Cable
പങ്കെടുക്കേണ്ട അധ്യാപകരെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.)


regards
Jayaraj M
District Coordinator,
IT @ School,
Kannur.
04972701516