ചൊവ്വാഴ്ച, ഡിസംബർ 02, 2014

കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവ0


 2014 ഡിസംബര്‍ 4,  29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാതൃക ചുവടെ കൊടുത്തിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡിലും അതില്‍ പതിച്ച ഫോട്ടോയിലും അതാത് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ മേലൊപ്പ് പതിച്ചു തന്നെ മത്സര ദിവസം ഹാജരാക്കേണ്ടതാണ്

    തിരിച്ചറിയല്‍ കാര്‍ഡ്     



    തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന്‍റെ രചനാ മത്സരങ്ങള്‍  2014 ഡിസംബര്‍ 4 വ്യാഴാഴ്ച ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ഗവ.  ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ബി.ഇ.എം.പി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി എന്നീ വിദ്യാലയങ്ങളിലും ബാന്‍റ് മേളം തലശ്ശേരി  സ്റ്റേഡിയം ഗ്രൗണ്ടിലും നടക്കും.




2014-2015 വര്‍ഷത്തെ കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന് വിധികര്‍ത്താക്കളായി പരിഗണിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു2014 ഡിസംബര്‍ 29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ വിധി നിര്‍ണ്ണയം നടത്തുന്നതിനായി യോഗ്യര്യരും, പരിചയ സമ്പന്നരും ആയ വിധികര്‍ത്താക്ക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  അപേക്ഷകര്‍ അവരവരുടെ  യോഗ്യതയും , പരിചയ സമ്പന്നതയും തെളിയിക്കുന്ന ബയോഡാറ്റ 05/12/2014 നു മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.അവസാന തിയതി : 05-12-2014    

ശനിയാഴ്‌ച, നവംബർ 22, 2014

പ്രോഗ്രാം നോട്ടീസ്

 

കേരള സ്ക്കൂള്‍ ശാസ്ത്രോത്സവം 2014 തിരൂരില്‍

കേരള സ്ക്കൂള്‍ ശാസ്ത്രോത്സവം 2014 നവംബര്‍ 26 മുതല്‍ 30 വരെ മലപ്പുറം ജില്ലയിലെ തിരൂരില്‍ വച്ച് നടക്കുന്നു.  മേളയില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ മേളയില്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാത്യക ചുവടെ കൊടുത്തിരിക്കുന്നു 

തിരൂരില്‍ നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ വിവരങ്ങള്‍



വെള്ളിയാഴ്‌ച, നവംബർ 21, 2014

NUMATS Eligible list

                      NUMATS Eligible list to Dist Level-Mattannur Sub-Dist

Sreenivasan K M        Muttanur UPS
Prajin A                        Kallur New UPS
Devang M                    Kallur New UPS
Abhay Gopal               Muttanur UPS
Neethisha C                 Vengad South UPS
Adarsh K                      Mattannur GUPS
Nimisha K                    Kallur UPS
Sravan K                      Pazhassi West UPS
Abhina                          Tholambra UPS

ബുധനാഴ്‌ച, നവംബർ 19, 2014

മട്ടന്നൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവം


മട്ടന്നൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവം 2014-15
K P C HSS PATTANNUR

22-11-14 ശനി

വേദി-1
  • കഥാകഥനം LP   9.30

Stage -2   9.30
  • ചിത്രരചന LP ,UP , HS , HSS
  • ജലഛായം LP ,UP , HS , HSS
  • കാര്‍ട്ടൂണ്‍ HS , HSS   
  • ഓയില്‍ കളര്‍ HS , HSS 

Stage-3    9.30
  • കഥാരചന ( മലയാളം ) UP , HS , HSS 
  • കഥാരചന (ഇംഗ്ലീഷ് ) HSS 
  • കഥാരചന (ഹിന്ദി) UP , HS , HSS
  • കഥാരചന (ഉറുതു) HS , HSS

Stage 4*  9.30
  • കവിതാ രചന (മലയാളം) UP, HS , HSS
  • കവിതാ രചന ( ഹിന്ദി ) HS, HSS
  • കവിതാ രചന (ഇംഗ്ലീഷ്) HSS
  • കവിതാ രചന (ഉറുതു) UP, HS , HSS
  • ക്വിസ്സ് (ഉറുതു )

Stage 5 

          കടങ്കഥ LP  9.30
 Stage 5(A)
  • ഉപന്യാസ രചന (ഇംഗ്ലീഷ്) HS , HSS 9.30
  • ഉപന്യാസ രചന ( ഉറുതു) HS , HSS 9.30
  • ഉപന്യാസ രചന (ഹിന്ദി) HS , HSS 9.30
  • മലയാളം ഉപന്യാസം HS , HSS 9.30

Stage 6 (സംസ്കൃതം)
  • കഥാരചന UP, HS , HSS 9.30
  • കവിതാ രചന UP, HS , HSS 9.30
  • ഉപന്യാസ രചന UP, HS , HSS 9.30
  • സമസ്യാപൂരണം UP, HS , HSS 9.30
  • പ്രശ്നോത്തരി UP, HS 9.30
അറബിക്

Stage 7
  • കൈയ്യെഴുത്ത് L P 9.30
  • പദനിര്‍മ്മാണം LP 10.00
  • ക്വിസ്സ് LP 10.30

Stage 8
  • തര്‍ജമ UP 9.30
  • പദകേളി UP 10.00
  • പദപ്പയറ്റ് UP 11.00
  • ക്വിസ്സ് UP 1.00
Stage 9
  • തര്‍ജമ HS 9.30
  • കാപ്ഷന്‍ രചന HS 9.30
  • നിഘണ്ടു HS 9.30
  • പോസ്റ്റര്‍ HS 9.30
    Quiz HS 9.30 
Stage 10
  • കവിതാരചന HS, HSS 9.30
  • കഥാരചന HS, HSS 9.30
  • ഉപന്യാസം HS, HSS 9.30

Stage 11
  • ഖുര്‍ആന്‍ പാരായണം LP, UP, HS 9.30
  • ഗദ്യവായന UP 10.30
  • പ്രസംഗം UP 11.00
  • കഥ പറയല്‍ UP 1.00
  • മുശാ അറ HS 2.00

Stage 12 (ജനറല്‍)
  • പദ്യം ചൊല്ലല്‍ അറബിക്ക് (ജനറല്‍) LP9.30, UP12.00, HS1.30 , HSS 2.00

24-11-2014 തിങ്കള്‍

വേദി-1
  • ഭരതനാട്യം HS.9.30, HSS.11.00
  • കുച്ചുപ്പുടി HS12.00, HSS1.00
  • മോഹിനിയാട്ടം HS2.00, HSS2.30
വേദി-5

  • ദേശഭക്തിഗാനം LP9.30, UP.2.00, HS.3.00, HSS.3.15

വേദി-4
  • സംഘഗാനം UP.9.30, HS.1.30, HSS1.00
  • നാടന്‍പാട്ട് HS2.00, HSS.3.00
  • വഞ്ജിപ്പാട്ട് HS.4.00, HSS.4.10

വേദി-10
  • സംഘഗാനം LP 9.30

വേദി-6
  • പദ്യം ചൊല്ലല്‍ മലയാളം LP 9.30

വേദി-7
  • പ്രസംഗം മലയാളം LP 9.30, UP 2.00, HS 3.00 , HSS 3.15
  • പദ്യം ചൊല്ലല്‍  കന്നട 3.20, തമിഴ് 3.25


വേദി-3

സംസ്കൃതം
  • അഷ്ടപതി HS 9.300

  • വന്ദേമാതരം UP 10.00,HS 10.15
  • സംഘഗാനം UP 11.00, HS 11.10
  • ഗാനാലാപനം UP 1.00, HS 1.15            
  • നാടകം UP 3.00,HS 3.30

വേദി-8
അറബിക്
  • പദ്യം LP 9.30, UP 12.00
  • കഥപറയല്‍ LP 2.00
  • പദ്യം HS 4.30
വേദി-9 അറബിക്
  • അറബി ഗാനം LP 9.30,UP12.30,HS 1.30
  • സംഘഗാനം HS 2.15
വേദി-2
  • കോല്‍ക്കളി  HS 9.30, HSS 9.40
  • ദഫ് HS 10.40, HSS 11.10
  • ഒപ്പന , HS 11.20, HSS 12.00
  • അറബനമുട്ട് HS 12.30, HSS 12.40
  • വട്ടപ്പാട്ട് HS 1.00, HSS 1.30

25-11-2014 ചൊവ്വ
വേദി - 1
  • ഭരതനാട്യം UP 9.30, LP 11.30
  • കുച്ചുപുടി UP 12.30
    .   മോഹിനിയാട്ടം UP 1.30 
  • കേരളനടനം HS2.30 , HSS 2.50

വേദി-2
  • Mono act LP 9.30
    നാടകം UP 11.30, HS 12.00, HSS 2.00
വേദി-3
  • ശാസ്ത്രീയസംഗീതം LP 9.30, UP 10.30, HS12.00 , HSS 1.30
  • കഥകളി സംഗീതം , HSS 2.00
    ചെണ്ട/തായംബക- 2.10
    വയലിന്‍ 2.20
    ചെണ്ട മേളം 2.30
  • മൃതംഗം 2.50
  • ഓടക്കുഴല്‍ 2.55
  • ഗിറ്റാര്‍ 3.00
  • തബല 3.30
  • വൃന്ദവാദ്യം 3.50
വേദി-4 (അറബിക്)
  • മോണോ ആക്റ്റ് UP 9.30 HS 10.00
  • സംഭാഷണം HS 11.00
  • പ്രസംഗം HS 11.30  
    കഥാപ്രസംഗം HS 12.00
  • ചിത്രീകരണം HS 12.30
വേദി-5

  • പദ്യം മലയാളം UP 9.30, HS 12.00,HSS  12.30
വേദി-6
  • ലളിതഗാനം LP 9.30, UP2.00 ,HS 4.30, HSS 5.
വേദി-7
  • മാപ്പിളപ്പാട്ട് LP 9.30, UP 1.30, HS 4.00, HSS 4.40
വേദി-8 (സംസ്കൃതം)
  • ഗദ്യപാരായണം UP 9.30
  • സിദ്ധരൂപം UP 11.20
  • കഥാകഥനം UP 2.00
  • അക്ഷരശ്ലോകം (ജനറല്‍ ) UP,HS, HSS 3.30
  • അക്ഷരശ്ലോകം (സംസ്കൃതം ) 4.00
വേദി-9 (സംസ്കൃതം)
  • പദ്യോഛാരണം UP 9.30, HS 12.00
  • പാഠകം HS12.20
  • കൂടിയാട്ടം 2.00
  • ചമ്പു 2.30
  • പ്രസംഗം UP3.10, HS 4.40, HSS 5.00
വേദി-10 (അറബിക്)
  • അഭിനയഗാനം LP9.30
  • സംഘഗാനം LP 12.00, UP 3.00
  • സംഭഷണം UP 4.00


26-11-2014 ബുധന്‍

വേദി-1
  • നാടോടി നൃത്തം LP 9.30, UP 11.00, HS 12.30 , HSS 1.15
  • സംഘ നൃത്തം HS 2.00, HSS 2.30
വേദി-2
  • ഓട്ടന്‍തുള്ളല്‍  HS 9.30 HSS.9.40
  • സംഘ നൃത്തം UP 10.00, LP 11.40
  • തിരുവാതിര UP 1.50, HS 2.40, HSS 3.20
  • മാര്‍ഗംകളി HS 4.40,HSS 5.00
വേദി-3
  • പൂരക്കളി HS 9.30, 
     മൂകാഭിനയം HSS 10.00
  • ഇംഗ്ലീഷ് സ്കിറ്റ്  11.40
വേദി-4
  • മോണോ ആക്റ്റ് UP 9.30, HS 10.30, HSS 11.10
  • മിമിക്രി HS12.10, HSS 12.20
  • കഥാപ്രസംഗം UP 12.40, HS 1.30, HSS 2.00
വേദി-5
  • ഹിന്ദി പദ്യം UP 9.30, HS 11.00, HSS 11.15
  • പ്രസംഗം ഹിന്ദി UP 11.30HS 12.00, HSS 12.10
വേദി-6
  • പ്രസംഗം ഇംഗ്ലീഷ് UP 9.30, HS 10.20, HSS 10.30
  • പദ്യം ഇംഗ്ലീഷ് UP 11.00, HS 11.30,HSS 11.40
വേദി-7 (ഉറുദു)
  • ഗസല്‍ HS 9.30,
  • പ്രസംഗം HS 10.30
  • പദ്യം UP10.40, HS 12.00,HSS 12.10
  • സംഘഗാനം UP 12.20,HS 2.30,HSS 3.15