വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധന യാത്ര
ജനുവരി 31 തുടങ്ങും
|
|
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമത്തിനും,
അധാര്‍മ്മികതയ്ക്കുമെതിരെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന മൂല്യബോധന യാത്ര ജനുവരി 31 രാവിലെ 10-ന് കാസര്‍കോട് നിന്നും ആരംഭിക്കും. ജാഥ
ഫെബ്രുവരി-8 ന് തിരുവനന്തപുരത്ത് സമാപിക്കും.
സര്‍വ്വശിക്ഷാ അഭിയാന്‍, നാഷണല്‍ സര്‍വ്വീസ് സ്കീം, നാഷണല്‍ റൂറല്‍
ഹെല്‍ത്ത് മിഷന്‍, സ്കൌട്ട്സ് ആന്റ് ഗൈഡ്സ്, ഐ.ടി@സ്കൂള്‍, സ്റുഡന്റ്
പോലീസ് കേഡറ്റ്, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തുടങ്ങിയവയുടെ
പങ്കാളിത്തത്തോടെയാണ് ജാഥ.
മൂല്യച്യുതിക്കെതിരെ പുതുവര്‍ഷദിനത്തില്‍ ആരംഭിച്ച ബോധവത്ക്കരണത്തിന്റെ
ഭാഗമായാണിത്. ഫെബ്രുവരി ഒന്നു മുതല്‍ എല്ലാ സ്ക്കൂളുകളിലും മൂല്യബോധനവാരം
ആഘോഷിക്കും. ഇതോടനുബന്ധിച്ച് ചര്‍ച്ചകളും, പോസ്റര്‍ പ്രദര്‍ശനവും, പ്രത്യേക
വാര്‍ത്താവായനയും നടത്തും.
എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്ന ജാഥയ്ക്ക് 100 പ്രധാന സ്വീകരണ
കേന്ദ്രങ്ങളാണുള്ളത്. ജാഥയോടനുബന്ധിച്ച് 10,000 കേന്ദ്രങ്ങളില്‍ ഉപറാലികള്‍
നടക്കും. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാരുടെ സംഘം ജാഥയെ
അനുഗമിക്കും. പ്രചരണകാലത്ത് നടത്തിയ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍
സ്വീകരണകേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍
ജനപ്രതിനിധികള്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും.
10 പേരാണ് ജാഥയിലെ സ്ഥിരം അംഗങ്ങള്‍. ഉദ്ഘാടനം കാസര്‍കോട് ഗവ. ഹയര്‍
സെക്കണ്ടറി സ്കൂളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ജാഥാ ഡയറക്ടര്‍ ഡോ.
രജികുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
|
ബുധനാഴ്‌ച, ജനുവരി 30, 2013
SSLC ഐ ടി പ്രായോഗിക പരീക്ഷ ജനവരി 31 മുതല്‍by itcornerkannur |
ഈ
വര്‍ഷത്തെ SSLC ഐ ടി പ്രായോഗിക പരീക്ഷ ജനവരി 31 മുതല്‍ സ്ക്കൂളുകളില്‍
നടക്കുന്നു.പരീക്ഷ നടത്താനുള്ള സോഫ്റ്റ്‌വെയര്‍ സി ഡി കണ്ണൂര്‍,തലശ്ശേരി
ഡി ഇ ഒ ഓഫീസുകളില്‍ നാളെ രാവിലെ മുതല്‍ വിതരണം നടത്തും.ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ.
ശനിയാഴ്‌ച, ജനുവരി 26, 2013
പണിമുടക്ക് : ഡയസ്നോണ്‍ 13 വരെ
ജനുവരി എട്ടു മുതല്‍ ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും നടത്തിയ
പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ജനുവരി പതിമൂന്ന് വരെയായിരിക്കും
ഡയസ്നോണ്‍ എന്ന് വ്യക്തമാക്കി പൊതുഭരണ വകുപ്പ് ഉത്തരവായി (ജി.ഒ.(പി) നം.
21/2013/ജി.എ.ഡി തീയതി 25/01/2013) ജനുവരി 14 ന് അതിരാവിലെ 1.30 ന്
പണിമുടക്ക് പിന്‍വലിച്ച സാഹചര്യത്തിലാണിത്. അനധികൃതമായി ജനുവരി 11 ന്
ഹാജരാകാതിരുന്നവര്‍ക്ക് 12, 13 തീയതികളിലെ ശമ്പളവും ലഭിക്കില്ല. പണിമുടക്ക്
ദിവസങ്ങളിലേക്ക് പണിമുടക്കിനു ശേഷം ലഭിച്ച അവധി അപേക്ഷകള്‍
പരിഗണിക്കില്ല. പണിമുടക്കില്‍ പങ്കെടുത്തവരുടെ ആ ദിവസങ്ങളിലെ ശമ്പളം 2013
ജനുവരിയിലെ ശമ്പളത്തില്‍ നിന്നുതന്നെ ഈടാക്കേണ്ടതാണ്. പണിമുടക്കില്‍
പങ്കെടുത്തവര്‍ ആ ദിവസങ്ങളിലെ ശമ്പളം ക്ളെയിം ചെയ്യുകയാണെങ്കില്‍
ക്രമക്കേടായി പരിഗണിച്ച് ഗുരുതരമായ അച്ചടക്കനടപടി സ്വീകരിക്കും. ഗവ. ഉത്തരവിന്റെ പകർപ്പ് ഡൗൺലോഡ് പേജിൽ ലഭ്യമാണ്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപയുടെ അപകട ഇന്‍ഷ്വറന്‍സ്; മന്ത്രി കെ.എം.മാണി
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതല്‍ പത്തുവരെയുളള ക്ളാസുകളില്‍
പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കും അപകട
ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എം.മാണി
അറിയിച്ചു. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
അപകട മരണത്തിന് 50,000 രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക്
10,000 രൂപയും നഷ്ടപരിഹാരം നല്‍കും.
വെള്ളിയാഴ്‌ച, ജനുവരി 25, 2013
ചൊവ്വാഴ്ച, ജനുവരി 22, 2013
List of Communities eligible to OBC Prematric Scholarship
List of Communities eligible to OBC Prematric Scholarship 2012-13
1 Agasa
2 Ambalakkaran
3 Aremahrati
4 Arya
5 Bandari
6 Billava
7 Chakkala
8 Chavalakkaran
9 Chetty
10 Chetties
11 Kottar Chetties
12 Parakka Chetties
13 Elur Chetties
14 Attingal Chetties
15 Pudukkada Chetties
16 Iraniel Chetties
17 Sri Pandara Chetties
18 Telugu Chetties
19 Udayamkulangara Chetties
20 Peroorkada Chetties
21 Sadhu Chetties
22 24 Manai Chetties
23 Wayanadan Chetties
24 Kalavara Chetties
25 24 Manai Telugu Chetties
26 Moundadan Chetties
27 Edanadan Chetty
28 Devadiga
29 Devanga
30 Ezhava
31 Thiyyas
32 Izhavan
33 Ishavan
34 Ezhavan
35 Ezhuva
36 Izhuva
37 Ishuva
38 Izhuvan
39 Ishuvan
40 Ezhuvan
41 Izhava
42 Izhavan
43 Ishavan
44 Illuva
45 Illuvan
46 Irava
47 Iruva
48 Ezhavathi
49 Ezhuthachan
50 Ganika
51 Gatti
52 Gowda
53 Hegde
54 Jogi
55 Kaduppattan
56 Kaikolan
57 Kelasi
58 Kalasi Panicker
59 Kalari Kurup
60 Kalari Panicker
61 Viswakaramas
62 Asari
63 Chaptegra
64 Kallassary
65 Kalthachan
66 Kammala
67 Kamsala
68 Kannan
69 Karuvan
70 Kitaran
71 Kollan
72 Malayala Kammala
73 Moosari
74 Pandikammala
75 Pandithattan
76 Perumkollan
77 Thachan
78 Thattan
79 Vilkurup
80 Villasan
81 Viswabrahmanan
82 Viswabrahmanar
83 Viswakarmala
84 Palisa Perumkollan
85 Kannadiyans
86 Kanisu
87 Kaniyar Panicker
88 Kani
89 Kaniyar
90 Ganaka
91 Kanisan
92 Kamnan
93 Kavuthiyan
94 Kavudiyaru
95 Koteyar
96 Krishnanvaka
97 Kerala Mudalis
98 Kuruba
99 Madivala
100 Mahendra-Medara
101 Maravans
102 Maruthuvar
103 Nadars (Hindu)
104 Naikkans
105 Odans
106 Pandithars
107 Panniyar
108 Pattariyas
109 Varanavar
110 Rajapur
111 Chakravar
112 Sakravar(Kavathi)
113 Sourashtras
114 Saliyas
115 Chaliya
116 Chaliyan
117 Senai Thalavan
118 Elavaniar
119 Thachar
120 Tholkollans
121 Thottian
122 Vaduvans
123 Vadugans
124 Vadukars
125 Vadukas
126 Vadukans
127 Vanians
128 Vanika
129 Vanika Vaisya
130 Vanibha Chetty
131 Vaniya Chettty
132 Ayiravar
133 Nagarathar
134 Vaniyan
135 Vaniar
136 Vakkaliga
137 Veerasaivas
138 Yogis
139 Yogeeswara
140 Poopandaram
141 Maalapandaram
142 Jangam
143 Pandaram
144 Veluthedathu Nair
145 Veluthedan
146 Vannathan
147 Vilakkithala Nair
148 Vilakkithalavan
149 Yadavas
150 Kolaya
151 Ayar
152 Mayar
153 Maniyani
154 Iruman
155 Kongu Navithan
156 Vettuva Navithan
157 Aduthon
158 Moopar
159 Kallan Mooppan
160 Kallan Mooppar
161 Kongu Vellala Gounder
162 Vellala Gounder
163 Nattu Gounder
164 Pala Gounder
165 Poosari Gounder
166 Pala Vellala Gounder
167 Boyan (In Malabar District)
168 Ganjam Reddis (In Malabar District)
169 Vishavan (In Malabar District)
170 Kammara (Except Malabar District)
171 Malayekandi (Except Malabar District)
172 Reddiars (Except Malabar District)
173 Thandan (In Malabar District)
1 Agasa
2 Ambalakkaran
3 Aremahrati
4 Arya
5 Bandari
6 Billava
7 Chakkala
8 Chavalakkaran
9 Chetty
10 Chetties
11 Kottar Chetties
12 Parakka Chetties
13 Elur Chetties
14 Attingal Chetties
15 Pudukkada Chetties
16 Iraniel Chetties
17 Sri Pandara Chetties
18 Telugu Chetties
19 Udayamkulangara Chetties
20 Peroorkada Chetties
21 Sadhu Chetties
22 24 Manai Chetties
23 Wayanadan Chetties
24 Kalavara Chetties
25 24 Manai Telugu Chetties
26 Moundadan Chetties
27 Edanadan Chetty
28 Devadiga
29 Devanga
30 Ezhava
31 Thiyyas
32 Izhavan
33 Ishavan
34 Ezhavan
35 Ezhuva
36 Izhuva
37 Ishuva
38 Izhuvan
39 Ishuvan
40 Ezhuvan
41 Izhava
42 Izhavan
43 Ishavan
44 Illuva
45 Illuvan
46 Irava
47 Iruva
48 Ezhavathi
49 Ezhuthachan
50 Ganika
51 Gatti
52 Gowda
53 Hegde
54 Jogi
55 Kaduppattan
56 Kaikolan
57 Kelasi
58 Kalasi Panicker
59 Kalari Kurup
60 Kalari Panicker
61 Viswakaramas
62 Asari
63 Chaptegra
64 Kallassary
65 Kalthachan
66 Kammala
67 Kamsala
68 Kannan
69 Karuvan
70 Kitaran
71 Kollan
72 Malayala Kammala
73 Moosari
74 Pandikammala
75 Pandithattan
76 Perumkollan
77 Thachan
78 Thattan
79 Vilkurup
80 Villasan
81 Viswabrahmanan
82 Viswabrahmanar
83 Viswakarmala
84 Palisa Perumkollan
85 Kannadiyans
86 Kanisu
87 Kaniyar Panicker
88 Kani
89 Kaniyar
90 Ganaka
91 Kanisan
92 Kamnan
93 Kavuthiyan
94 Kavudiyaru
95 Koteyar
96 Krishnanvaka
97 Kerala Mudalis
98 Kuruba
99 Madivala
100 Mahendra-Medara
101 Maravans
102 Maruthuvar
103 Nadars (Hindu)
104 Naikkans
105 Odans
106 Pandithars
107 Panniyar
108 Pattariyas
109 Varanavar
110 Rajapur
111 Chakravar
112 Sakravar(Kavathi)
113 Sourashtras
114 Saliyas
115 Chaliya
116 Chaliyan
117 Senai Thalavan
118 Elavaniar
119 Thachar
120 Tholkollans
121 Thottian
122 Vaduvans
123 Vadugans
124 Vadukars
125 Vadukas
126 Vadukans
127 Vanians
128 Vanika
129 Vanika Vaisya
130 Vanibha Chetty
131 Vaniya Chettty
132 Ayiravar
133 Nagarathar
134 Vaniyan
135 Vaniar
136 Vakkaliga
137 Veerasaivas
138 Yogis
139 Yogeeswara
140 Poopandaram
141 Maalapandaram
142 Jangam
143 Pandaram
144 Veluthedathu Nair
145 Veluthedan
146 Vannathan
147 Vilakkithala Nair
148 Vilakkithalavan
149 Yadavas
150 Kolaya
151 Ayar
152 Mayar
153 Maniyani
154 Iruman
155 Kongu Navithan
156 Vettuva Navithan
157 Aduthon
158 Moopar
159 Kallan Mooppan
160 Kallan Mooppar
161 Kongu Vellala Gounder
162 Vellala Gounder
163 Nattu Gounder
164 Pala Gounder
165 Poosari Gounder
166 Pala Vellala Gounder
167 Boyan (In Malabar District)
168 Ganjam Reddis (In Malabar District)
169 Vishavan (In Malabar District)
170 Kammara (Except Malabar District)
171 Malayekandi (Except Malabar District)
172 Reddiars (Except Malabar District)
173 Thandan (In Malabar District)
തിങ്കളാഴ്ച, ജനുവരി 21, 2013
ഞായറാഴ്‌ച, ജനുവരി 20, 2013
ശനിയാഴ്ച, ജനുവരി 19, 2013
വെള്ളിയാഴ്‌ച, ജനുവരി 18, 2013
Courtesy:Mathsblog
ഒരുക്കം 2013
>> Thursday, January 17, 2013
മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍
എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ
വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും
അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും
സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച്
വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു നീങ്ങുകയായിരിക്കും. ഒരേ ഒരു
ലക്ഷ്യമേ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും
മനസ്സിലുള്ളു. അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയം
തന്നെയായിരിക്കും. അതിനൊരു പിന്തുണയുമായി ഈ വര്‍ഷവും വിദ്യാഭ്യാസവകുപ്പ്
ഒരുക്കം പഠനസഹായി പുറത്തിറക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ഒരുക്കം
പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണ പഠനപ്രവര്‍ത്തനങ്ങള്‍
തയ്യാറാക്കിയിട്ടുള്ളതത്രേ. പി.ടി.എ, എം.പി.ടി.എ, പ്രാദേശിക ഭരണസമിതികള്‍
എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കം പഠനക്യാമ്പുകള്‍ നടത്തേണ്ടതെന്ന്
വിദ്യാഭ്യാസവകുപ്പ് ആമുഖത്തില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങള്‍ക്കും
മികച്ച എസ്.എസ്.എല്‍.സി വിജയം ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും
ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics
1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics
വ്യാഴാഴ്‌ച, ജനുവരി 17, 2013
HEADMASTERS CONFERENCE
18 January 2013(Friday) there will be an URGENT Conference for HEADMATERS in Mattannur Sub District at GUPS Mattannur.The Conference will start at 10 am itself.Please attend the meeting without fail.
AEO,Mattannur
17.01.2013
ചൊവ്വാഴ്ച, ജനുവരി 15, 2013
TEACHERS FOR TRAINING BATCH-NO .6 FROM 16.1.2013
LIST OF TEACHERS FOR TRAINING BATCH-NO .6 FROM 16.1.2013 NAME OF OFFICE : ASSISTANT EDUCATIONAL OFFICER, MATTANNUR , 670702.PH:0490-2474170 |
|||
SLNO | NAME OF TEACHER | DESIGNATION | NAME OF SCHOOL |
1 | C REMA | LPSA | THOLAMBRA UP |
2 | N SUJITHA | LPSA | MALUR UP |
3 | MURALEEDHARAN NP | LPSA | NEERVELI LP |
4 | SUDISHA KP | LPSA | KUNDERIPOYIL NEW LP |
5 | AJMILA | LPSA | CHAMBAD LP |
6 | PK PARIMALA | LPSA | KUNNIRIKKA UP |
7 | SARIJA KJ | LPSA | KALLAYI ALP |
8 | BINDU PP | LPSA | DURGAVILASAM LP |
9 | SHYLAJA PK | LPSA | ELAMPARALP |
10 | BABYMANOJA P | LPSA | GLP KODOLIPROM |
11 | KP SAROJA | LPSA | KAYANI UP |
12 | LIJI N | LPSA | KAITHERI WEST LP |
13 | P SUDHAKARAN | LPSA | MERUVAMBAYI MUP |
14 | RADHA RK | LPSA | KANAD LP |
15 | CHITHRA VC | LPSA | MARUTHAYI LP |
16 | KC GIRIJA | LPSA | GLP SIVAPURAM |
17 | KK SHEENA | UPSA | PANAMBATTA NEW UP |
18 | INDIRA | UPSA | GHSS MAMBRAM |
19 | M GOURI | UPSA | KEEZHALLUR UP |
20 | M VINODINI | UPSA | PATTANNUR UP |
21 | P SHEEBA | UPSA | KANHILERI UP |
22 | P ANITHA | UPSA | BEMUP ANJARAKKANDY |
23 | G SHOBHANA | UPSA | VENGAD SOUTH UP |
24 | M JAYALAKSHMI | UPSA | KALLUR NEW UP |
25 | UMMER VP | LPSA | VENGAD MOPLA UP |
26 | PADMAJA KK | LPSA | KOODALI UP |
27 | SIVAPRASAD | H.S.A | GHSS MALUR |
28 | ANITHA K P | LPSA | GLP KANDAMKUNNU |
29 | CK ANIL KUMAR | PET | KPCHSS PATTANNUR |
30 | K DHANESH | DRAWING | KPCHSS PATTANNUR |
31 | PREETHA | H.S.A | GHSS VENGAD |
32 | SUPRIYA CV | H.S.A | GHSS VENGAD |
33 | SUJA K | UPSA | MATTANNUR HSS |
34 | NAMBIAR JAYA RAVEENDRAN | UPSA | MATTANNUR HSS |
35 | SAHAD TP | ARABIC | MMILP KALLAYI |
36 | KP SANTHAKUMARI | LPSA | NISLP PALOTTUPALLI |
37 | KV HEMAMALINI | UPSA | KOODALI HSS |
38 | PK SAPNA | UPSA | KOODALI HSS |
39 | K HARIS | ARABIC | SIVAPURAM HS |
40 | AK DAYALAN | UPSA | SIVAPURAM HS |
ഞായറാഴ്‌ച, ജനുവരി 06, 2013
ഒ.ബി. സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-13
(Updated with Data Entry User Guide)
>> MONDAY, DECEMBER 31, 2012
ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..
പോസ്റ്റിലേക്ക്.
50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ് രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്. ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫാറത്തിന്‍റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ആയത് ഡൌലോഡ് ചെയ്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.
അപേക്ഷാഫാറത്തിന്‍റെ ഫോമിന്‍റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ് ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ് വഴി ലംപ്സം ഗ്രാന്‍റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റിന് ലഭ്യമാക്കേണ്ടത് ഐ.ടി സ്കൂളിന്‍റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ്. ജനുവരി 1 മുതല്‍ 20 വരെ ആണ് ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക് പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ് ലൈന്‍സ് മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ് ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും.
അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന്‍ നമ്പരും ചേര്‍ന്ന രജിസ്ട്രേഷന്‍ നമ്പരും ലഭ്യമാകും. ഇത് അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക് ഒന്നിലധികം സ്കോളര്‍ഷിപ്പ് ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്. ഡാറ്റാ വെരിഫിക്കേഷന്‍ സ്കൂള്‍ തലത്തില്‍ മാത്രമാണ് ഉള്ളത്. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജാതി, വരുമാനം എന്നിവ സംബന്ധിച്ച് സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന് റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്. സ്കോളര്‍ഷിപ്പ് സംബന്ധമായ സംശയങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്.
ഓഫീസ് : 0471 2727379
ശ്രീജിത്ത് മുപ്ളിയം : 9495506426
ഇ-മെയില്‍ :obcdirectorate@gmail.com
sreejithmupliyam@gmail.com
Advertisement OBC Premetric Scholarship 2012-13
Letter to DDs
Application Form
Circular OBC Premetric 2012-13
Data Entry User Guide
ഇതുസംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ജീവനക്കാരനായ ആയ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..
അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും ബാങ്ക് അക്കൗണ്ട് വേണോ?
പാര്‍ട്ട് 2 ലെ വിവരങ്ങള്‍ സ്കൂള്‍ ഡിറ്റെയില്‍സ് ആണ്.
ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ സ്കൂളിന്‍റ/പ്രധാനാധ്യാപകന്‍റെ അക്കൌണ്ട് വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
ഈ സ്കോളര്‍ഷിപ്പിനായി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അക്കൌണ്ട് ചേര്‍ക്കേണ്ടതില്ല.
ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ സ്കൂളിന്‍റ/പ്രധാനാധ്യാപകന്‍റെ അക്കൌണ്ട് വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
ഈ സ്കോളര്‍ഷിപ്പിനായി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അക്കൌണ്ട് ചേര്‍ക്കേണ്ടതില്ല.
സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഡാറ്റാ എന്‍ട്രിക്ക് സജ്ജമായിട്ടുണ്ട്. ആദ്യം
സ്കൂള്‍ കോഡ് തന്നെ യൂസര്‍ നെയിം ആയും പാസ്വേഡ് ആയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
സ്കൂള്‍ കോഡ് തന്നെ യൂസര്‍ നെയിം ആയും പാസ്വേഡ് ആയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
മൈനോരിറ്റി വിഭാഗം ഒഴകെയുള്ള, മറ്റ് സ്കോളര്‍ഷിപ്പുകള്‍ക്കൊന്നും അപേക്ഷിക്കാത്ത, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക്,( വരുമാനത്തിനും, മാര്‍ക്കിനും വിധേയമായി) അപേക്ഷിക്കാവുന്നതാണ്.
ചൊവ്വാഴ്ച, ജനുവരി 01, 2013
ബുധനാഴ്ചകളില്‍ ജീവനക്കാരും അധ്യാപകരും ഖാദി/കൈത്തറി വസ്ത്രം ധരിക്കണം.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും, പൊതുമേഖല/സഹകരണ മേഖലയിലെ ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന സഹകരണ ഖാദി വകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതു പ്രകാരം ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഖാദി/കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി, നമ്മുടെ പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതില്‍ ജീവനക്കാരെയും, അധ്യാപകരെയും പങ്കാളികളാക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വാരാന്ത്യങ്ങളില്‍ (ശനിയാഴ്ച) ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന നിലവിലുള്ള നിര്‍ദ്ദേശം ഫലപ്രദമാകാത്ത വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സമസ്ത മേഖലയിലെയും ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത സര്‍ക്കാര്‍ നിര്‍ദ്ദേശം 2013 പുതുവത്സരാരംഭം മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് സഹകരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജനുവരി ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക അസംബ്ളിയും സൌഹാര്‍ദ്ദ പ്രതിജ്ഞയും.
സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമത്തിനെതിരെ പൊതുജനശ്രദ്ധ ആകര്‍ഷിക്കുവാനും അവബോധം നല്‍കുവാനും വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക പ്രതിജ്ഞയും അസംബ്ളിയും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. അന്നേദിവസം രാവിലെ പത്ത് മണിക്ക് കേരളത്തിലെ ഇരുപതിനായിരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ ഇതില്‍ ഭാഗഭാക്കാകും. സനാതനമൂല്യങ്ങള്‍ സൂക്ഷിക്കുവാനും മനുഷ്യബന്ധങ്ങള്‍ വിശുദ്ധിയോടെ നിലനിര്‍ത്താനും ഉദ്ദേശിച്ച് നടത്തുന്ന ഈ പരിപാടിയില്‍ രക്ഷകര്‍ത്താക്കളെയും പങ്കെടുപ്പിക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരുമാസം നീളുന്ന ബോധവത്ക്കരണ പരിപാടിക്ക് എഴുപതിനായിരിത്തോളം എന്‍.സി.സി. കേഡറ്റുകള്‍, ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, പതിനേഴായിരത്തോളം കുട്ടിപ്പോലീസ് അംഗങ്ങള്‍, പതിനായിരം പി.ടി.എ. പ്രസിഡന്റുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരിപാടികളില്‍ വിവിധ സ്ഥലങ്ങളിലെ പോലീസ് ഓഫീസര്‍മാരെയും പങ്കെടുപ്പിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)