ശനിയാഴ്‌ച, ഒക്‌ടോബർ 19, 2019

അറിയിപ്പ് 

2019 -20 വർഷം സാമ്പത്തിക സഹായത്തിന് അർഹത നേടിയ പ്രത്യേക പരിഗണന അർഹിക്കുന്ന റിന്യൂവൽ/ഫ്രഷ്  കുട്ടികളുടെ (1മുതൽ 8 വരെയുള്ള കുട്ടികളുടെ )ലിസ്റ്റ് കുട്ടികളുടെ ബാങ്ക് പാസ്സ് ബുക്കിൻറെ പകർപ്പ്,മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം താഴെ കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 21.10 .2019 ന്11 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

വിശദ വിവരങ്ങൾക്കും പ്രഫോർമക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ