വ്യാഴാഴ്‌ച, ജൂലൈ 26, 2018

അറിയിപ്പ് 
അയൺ  ഫോളിക് ഗുളിക വിതരണം 

1 ) എല്ലാ പ്രധാന അദ്ധ്യാപകരും ആറാം  ക്ലാസ്സു മുതൽ 10  ക്ലാസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ച തോറും ഓരോ അയൺ  ഫോളിക് ആസിഡ് ഗുളിക  വിതരണം ചെയ്യേണ്ടതാണ് .കൂടാതെ
 അയൺ  ഫോളിക് ഗുളിക  വിതരണം സംബന്ധിച്ച  പ്രതിമാസ റിപ്പോർട്ട് എല്ലാ മാസവും 2 നിർബന്ധ  മായും ആയതു സംബന്ധിച്ച പ്രഫോർമയിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

2 ) ഹെൽത് ഡാറ്റ റ ഫോറം പൂരിപ്പിച്ചു 30 -07 -18  നു മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ