ബുധനാഴ്‌ച, ഒക്‌ടോബർ 21, 2015

ഹരിത ഇലക്ഷൻ-ശുചിത്വ ഇലക്ഷൻ

ബോധവത്കരണ ക്യാമ്പയിൻ

        തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഹരിത പെരുമാറ്റച്ചട്ടം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനുവേണ്ടി ജില്ലയിൽ 1 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 27-10-2015  ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഒരു കൂട്ട ഓട്ടം സംഘടിപ്പിച്ചിട്ടുണ്ട്.
ആയതിനാൽ എല്ലാ സ്കൂളുകളുടേയും 1 കിലോമീറ്റർ ചുറ്റളവിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നതിനുള്ള  നടപടികൾ സ്വീകരിക്കേണ്ടതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ