വെള്ളിയാഴ്‌ച, നവംബർ 15, 2013

SPARK URGENT

സ്പാർക്ക് 16/ 11 / 2013 ന് മുൻപ് ലോക്ക് ചെയ്യേണ്ടതും , സ്പാർക്കിൽ തെറ്റുണ്ടെങ്കിൽ 19. 11.2013 ന് മുൻപ് ശരിയാക്കേണ്ടതുമാണ് . 

സ്പാർക്ക്  അണ്‍ലോക്ക്  ചെയ്യേണ്ടവർ  രേഖാമൂലം  സീനിയർ സൂപ്രണ്ടിനെ  അറിയിക്കേണ്ടതാണ് .

സ്പാർക്ക്  പൂർത്തിയാക്കാതെ ഈ മാസത്തെ ശമ്പള ബിൽ  പ്രോസസ്സ് ചെയ്യാൻ കഴിയില്ല . 

ഓരോ സ്കൂളിലെയും അധ്യാപക അധ്യാപകേതര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 20.11.2013 മുതൽ എ.ഇ. ഒ  ഓഫീസിൽ നിന്ന് authenticate ചെയ്യുന്നതായിരിക്കും. ഇതിനുള്ള സമയം അറിയുന്നതിന്  എ.ഇ.ഒ. ഓഫീസുമായി ബന്ധപ്പെടുക.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ