തിങ്കളാഴ്‌ച, ജൂലൈ 09, 2012

ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ ഒരു യോഗം 11.7.2012

വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ ഒരു യോഗം 11.7.2012(ബുധനാഴ്ച) ഉച്ചയ്ക്ക് ശേഷം മട്ടന്നൂര്‍ ഗവ.യു.പി.സ്കൂളില്‍ നടക്കുന്നു.ബന്ധപ്പെട്ട ക്ലബ്ബ് കണ്‍വീനര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ അറിയിക്കുന്നു.
വര്‍ക്ക് എക്സ്പീരിയന്‍സ്,സോഷ്യല്‍ സയന്‍സ് :2 മണി
സയന്‍സ് ,ഗണിതശാസ്ത്രം :3 മണി

ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
മട്ടന്നൂര്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ