ശനിയാഴ്‌ച, സെപ്റ്റംബർ 24, 2016

അന്തര്‍ ജില്ലാ സ്ഥലം മാറ്റ ഉത്തരവ്

ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ്  ഒക്ടോ 6 നു  10 മണിക്ക് LP & UP (ഒരാള് വീതം) 
1 മണിക്കു  HS & HSS(രണ്ട് പേര് വീതം)      മട്ടന്നൂർ  GUPS ൽ 


26-9-16
25-9-16

വിവിധ ജില്ലകളില്‍ നിലവില്‍ ജോലി ചെയ്തു വരുന്ന പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകരുടെ കണ്ണൂര്‍ ജില്ലയിലേക്കുള്ള അന്തര്‍ ജില്ലാ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു.
https://drive.google.com/file/d/0ByHxAny24bZjVjVBVjdSYTRwN1U/view?usp=sharingജനറല്‍                                  https://drive.google.com/file/d/0ByHxAny24bZjVjVBVjdSYTRwN1U/view?usp=sharingസഹതാപാര്‍ഹ സാഹചര്യത്തിലുള്ളവര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ