വ്യാഴാഴ്‌ച, മേയ് 19, 2016

സൊസൈറ്റികളില്‍ ലഭിച്ച ടെക്സ്റ്റ് ബുക്കുകള്‍ അതാത് ദിവസം തന്നെ സ്കൂളുകള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്,വിതരണം ചെയ്ത പുസ്തകങ്ങളുടെ വിവരങ്ങള്‍ അതാത് ദിവസം തന്നെ ഓണ്‍ലൈനില്‍ സൊസൈറ്റിയായ സ്കൂളിന്റെ user id, password എന്നിവ ഉപയൊഗിച്ച് entry നടത്തേണ്ടതാണ് അതാത് സൊസൈറ്റി സെക്രട്ടറിമാരാണ് ഇത് ചെയ്യേണ്ടത്.പല സൊസൈറ്റികളും വിവരങ്ങള്‍ entry വരുത്തിയതായി കാണുന്നില്ല ഇതു ഗുരുതരമായ തെറ്റാണ്

Government have issued orders revising the Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners with effect from 01/01/2016.For details view .... GO(P)No.61/2016/Fin Dated 05/05 /2016

Make Money Online : http://ow.ly/KNICZ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ