ഞായറാഴ്‌ച, മേയ് 03, 2015

വളരെ അടിയന്തിരം 
പാഠപുസ്തക വിതരണം
2015-16 വർഷത്തെ പാഠപുസ്തക വിതരണവുമായി ബന്ധപെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ഓൺലൈനായി സമർപ്പിച്ച ഇൻഡന്റിന്റെ പ്രിന്റ് എടുത്ത് , തിരുത്തലുകൾ ആവശ്യമെങ്കിൽ ചുവന്ന മഷി കൊണ്ട് പ്രസ്തുത പ്രിന്റൗട്ടിൽ രേഖപ്പെടുത്തി  ഹെഡ്മാസ്റ്ററിന്റെ ഒപ്പും സീലും വച്ച് 4-5-2015 ന് ഉച്ചക്ക് 2 മണിക്ക് മുമ്പ് അതാത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ