ഞായറാഴ്‌ച, ഒക്‌ടോബർ 05, 2014


                     Iron-folic tablets കളുടെ                               വിതരണം നിര്‍ദ്ദേശങ്ങള്‍

സ്കൂളുകള്‍ക്ക് Iron-folic tablets കളുടെ വിതരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ 2014 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈനായി ചെയ്തു തുടങ്ങേണ്ടതാണ്. തുടര്‍ന്ന് എല്ലാ മാസവും അവസാനം സംസ്ഥാനതലത്തില്‍ തന്നെ ഇതിന്റെ കണ്‍സോളിഡേഷന്‍ നടത്തി റിപ്പോര്‍ട്ട് കണ്‍സോളിഡേറ്റ് ചെയ്ത് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ അവലോകനം ചെയ്യുന്നതാണ്.

സ്കൂളുകള്‍ക്ക് സമ്പൂര്‍ണ്ണ Username-password ഉപയോഗിച്ച് itschool.gov.in വെബ്സൈറ്റില്‍ Iron-folic Tablet distribution എന്ന ലിങ്കില്‍ click ചെയ്ത് Data Entry ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് (Dr. Amar- 9946123995), (Aneesh-9946189689), (IT@ School Project-2529800) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ