പേജുകള്‍‌

പേജുകള്‍‌

വെള്ളിയാഴ്‌ച, ഡിസംബർ 06, 2019

ജില്ലയിലെ വിദ്യാലയങ്ങളിൽ ശുചിമുറികളും പാചക ഭക്ഷണ ശാലകളും വൃത്തിയായി സൂക്ഷിക്കാത്തതിനാൽ രോഗ സാധ്യത ഏറെയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശുചിത്വ കാര്യങ്ങളിൽ മാതൃകയായ സ്‌കൂളുകളുണ്ട്. എന്നാൽ എല്ലാ സ്‌കൂളുകളും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ PTA, സന്നദ്ധ സംഘടനകൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 6, 7 തീയതികളിൽ ജില്ലയിലെ എല്ലാ ഗവ. / എയിഡഡ് സ്‌കൂളുകളിലും ശുചീകരണ യജ്ഞം നടത്തേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ