പേജുകള്‍‌

പേജുകള്‍‌

വെള്ളിയാഴ്‌ച, ജൂൺ 30, 2017

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 

തലശ്ശേരി വിദ്യാഭ്യാസ ജില്ലാ സംസ്കൃത അദ്ധ്യാപകരുടെ 2017 -18 വർഷത്തെ ആസൂത്രണയോഗം 4.7 .2017 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി ഗവ .ഗേൾസ് എച്ച് .എസ്.എസ്.ൽ വെച്ച് നടക്കുന്നു .മുഴുവൻ യു .പി ,ഹൈസ്‌കൂൾ അദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണ്. 

                                ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
മട്ടന്നൂർ 
 
വായനാപക്ഷാചരണം - വായനാമത്സരം നിർദ്ദേശങ്ങൾ

തിങ്കളാഴ്‌ച, ജൂൺ 26, 2017

മുഖ്യമന്ത്രിയുടെ സന്ദേശത്തിനു കുട്ടികള്‍ അയക്കുന്ന മറുപടി

കത്തിലെ നിർദ്ദേശപ്രകാരം പ്രധാനാദ്ധ്യാപകർ റിപ്പോർട്ട് ജൂൺ 27 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

വെള്ളിയാഴ്‌ച, ജൂൺ 23, 2017

തസ്തിക നിർണ്ണയം 2017-18 : മാർഗ്ഗനിർദ്ദേശങ്ങൾ ..

                                                            CIRCULAR

SAMPOORNA INSTRUCTIONS

സമ്പൂർണ്ണയിൽ എല്ലാ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ ..

ചൊവ്വാഴ്ച, ജൂൺ 20, 2017

19-6-17
17-6-17
15-6-17

ചൊവ്വാഴ്ച, ജൂൺ 13, 2017

ഇൻസ്പയർ അവാർഡ് നോമിനേഷൻ

2017-18 വർഷത്തെ ഇൻസ്പയർ അവാർഡ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 30 ആണ്. കുട്ടികളുടെ നോമിനേഷന്റെ കൂടെ ഇൻസ്പെയർ എക്സിബിഷൻ അവതരിപ്പിക്കുന്ന പ്രോജക്ടിന്റെ സിനോപ്‌സിനും പി.ഡി.എഫ് ഫോർമാറ്റിൽ E-MIAS വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള സ്‌കൂളുകൾ അടിയന്തിരമായും രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം.  

Cheap Offers: http://bit.ly/gadgets_cheap

ശനിയാഴ്‌ച, ജൂൺ 10, 2017

10-6-17

7-6-17
6-6-17
5-6-17