പേജുകള്‍‌

പേജുകള്‍‌

ഒന്നാം പാദ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ചോദ്യപേപ്പറുകള്‍ ഉള്‍പ്പെട്ട പാക്കറ്റുകള്‍  സുരക്ഷിതമായി സീല്‍ ചെയ്ത് ഭദ്രമായി പരീക്ഷാ സമയം വരെ ഹെഡ്മാസ്റ്ററുടെ നിയന്ത്രണത്തില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്. 

                                  ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍
                                                       മട്ടന്നൂര്‍.

CLUSTER TRAINING -ABSENTEES EXPLANATION




"CLUSTER പരിശീലനത്തിൽ പങ്കെടുക്കാത്തവരുടെ വിശദീകരണം പ്രധാനാദ്ധ്യാപകരുടെ വിശദീകരണക്കുറിപ്പ് സഹിതം ആഗസ്ത് 30 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം."

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2016

സ്വാതന്ത്ര്യലബ്ധിയുടെ 70-ാം വാര്‍ഷികവാരാചരണത്തിന്റെ സമാപനദിവസമായ 23.08.2016 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എല്ലാ വിദ്യാലയങ്ങളിലും സ്പെഷല്‍ അസംബ്ലി ചേര്‍ന്ന് ദേശീയഗാനം ആലപിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശം

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2016

സംസ്കൃത ദിനാചരണം

19/08/16 ന് നടത്താനിരുന്ന ഉപജില്ലാതല സംസ്കൃത ദിനാചരണം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചിരിക്കുന്നു. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2016

സയന്‍സ് സെമിനാര്‍

സബജില്ലാ സയന്‍സ് സെമിനാര്‍ മത്സരം 22/08/2016 ന് മട്ടന്നൂര്‍ ജി യു പി എസ്  ല്‍ വെച്ച് നടക്കുന്നതാണ്. എല്ലാ ഹൈസ്ക്കൂളില്‍ നിന്നും  1 കുട്ടിയെ പങ്കെടുപ്പിക്കേണ്ടതാണ് . അവതരണസമയം 6 മിനുട്ട്.Slide/Chart: 5 എണ്ണം.

ഞായറാഴ്‌ച, ഓഗസ്റ്റ് 14, 2016