പേജുകള്‍‌

പേജുകള്‍‌

ബുധനാഴ്‌ച, ജൂൺ 24, 2015

അറിയിപ്പ് 
2015 വർഷത്തെ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് , സംസ്ഥാന അദ്ധ്യാപക അവാർഡ് നിർണ്ണയം ,2014-15 വർഷത്തെ മികച്ച പി.ടി.എ യെ തെരെഞ്ഞെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്ന 2015 ജൂൺ 26 ന് സ്കൂളുകളിൽ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കേണ്ടതാണ് . പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

വെള്ളിയാഴ്‌ച, ജൂൺ 12, 2015

വായനാ വാരാചരണം : ജൂണ്‍ 19 മുതൽ 25 വരെ


  സർക്കുലർ   നിർദ്ദേശങ്ങൾ 

Copy and WIN : http://ow.ly/KNICZ

ബുധനാഴ്‌ച, ജൂൺ 10, 2015

ലോക ബാലവേല വിരുദ്ധ ദിനം

ജൂണ്‍ 12: ലോക ബാലവേല വിരുദ്ധ ദിനം: ജൂണ്‍ 12: ലോക ബാലവേല വിരുദ്ധ ദിനം - സ്കൂൾ അസംബ്ലിയിൽ എടുക്കേണ്ട പ്രതിജ്ഞ....Click Here
വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ബുധനാഴ്‌ച, ജൂൺ 03, 2015

ഉച്ചഭക്ഷണ പരിപാടി 2015-16
2015-16 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർമാർക്കുള്ള പൊതുവായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തേണ്ട വിദ്യാർത്ഥികളുടെ വിവരശേഖരണത്തിനുള്ള എക്സൽ ഫയൽ 'ഡാറ്റാ കളക്ഷൻ 2015-16 ' നായി ഇവിടെ ക്ലിക്ക് ചെയ്യുക. ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ സൂക്ഷിക്കേണ്ട ഏതാനും രജിസ്റ്ററുകളുടെ മാത്യകകൾ ചുവടെ കൊടുത്തിരിക്കുന്നു.
[പ്രൊഫോർമകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് പ്രിവ്യൂ നോക്കിയതിനുശേഷം   പ്രിന്റെടുക്കുക.]
എൻ.എം.പി 1 , കെ2 രജിസ്റ്റർ , അക്കൗണ്ട് ബുക്കിന്റെ മാത്യക ,മുട്ട വിതരണ രജിസ്റ്റർ , പാൽ വിതരണ രജിസ്റ്റർ ,കൺസോളിഡേറ്റഡ് അറ്റന്റൻസ് രജിസ്റ്റർ ,കാലിച്ചാക്ക് രജിസ്റ്റർ,പാചകത്തൊഴിലാളിയുടെ അക്വിറ്റൻസ് . 
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക